HIGHLIGHTS : Youth arrested in POCSO case
കോഴിക്കോട് : പ്ലസ്ടു വിദ്യാര്‍ഥിനിയെ ബം ഗളൂരുവില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ സുഹൃത്ത് അറസ്റ്റില്‍. മുക്കം ചിറ്റാരി പി ലാക്കല്‍ മെഹര്‍ അസ്മി ത്തി(19)നെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ന ഗരത്തിലെ സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ വി ട്ടുകാരറിയാതെയാണ് ബം ഗളൂരുവില്‍ എത്തിച്ചത്.
സ്‌കൂളി ല്‍നിന്ന് വിനോദയാത്ര പോ വുകയാണെന്ന് പറഞ്ഞാണ് പെണ്‍കുട്ടി വീട്ടില്‍നിന്ന് മാറി നിന്നത്. ഇക്കാര്യം സ്‌കൂള്‍ അധി കൃതരും അറിഞ്ഞിരുന്നില്ല. യു വാവിനെതിരെ പോക്‌സോ നിയ മപ്രകാരം കേസെടുത്തു. കോ ടതിയില്‍ ഹാജരാക്കി റിമാന്‍ ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു