HIGHLIGHTS : Traffic control on Karuvanthiruthi Road
ഫറോക്ക് : ഫറോക്ക് കരുവന്‍തിരു ത്തി ചാലിയം റോഡില്‍ ഫറോക്ക് റെയില്‍വേ അണ്ടര്‍ പാസിന് സമീപം റോഡ് തകര്‍ന്ന ഭാഗം കോണ്‍ക്രീറ്റ് ചെയ്യുന്ന പ്രവൃത്തി ആരംഭിച്ചതി നാല്‍ ഈ റോഡിലൂടെയു ള്ള ഗതാഗതത്തിന് ബുധ നാഴ്ച മുതല്‍ നിയന്ത്രണ മേര്‍പ്പെടുത്തി.
ഇരുചക്ര വാഹനങ്ങളൊഴികെ മറ്റു വാഹനങ്ങളെല്ലാം പ്രവ ത്തി പൂര്‍ത്തീകരിക്കുന്നത് വരെ ഐഒസി വഴി റെയി ല്‍വേ മേല്‍പ്പാലം വെസ്റ്റ് നല്ലൂര്‍ കരുവന്‍തുരുത്തി റോഡ് വഴി പോകണമെ ന്ന് പൊതുമരാമത്ത് (നിര ത്ത്) വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു