HIGHLIGHTS : Auto driver's license suspended
പെരിന്തല്‍മണ്ണ : മദ്യപിച്ച് വാഹനം ഓടിച്ച് അപകടംവരുത്തിയ ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് പെരിന്തല്‍മണ്ണ ജോയിന്റ് ആര്‍ടിഒ ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു.
അങ്ങാടിപ്പുറം ഓട്ടോ പാര്‍ക്കി ലെ ഡ്രൈവറുടെ ലൈസന്‍സാണ് സസ്‌പെന്‍ഡ് ചെയ്തത്. പെരി ന്തല്‍മണ്ണയിലെ ഡോക്ടറുടെ കാ റില്‍ ഓട്ടോ ഇടിച്ച പരാതിയിലാണ് നടപടി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക