ആവശ്യമായ ചേരുവകള്‍
ബ്രൗണ്‍ ഷുഗര്‍ (ശര്‍ക്കരപ്പാവ് ചേര്‍ത്ത പഞ്ചസാര) – 2 ടീസ്പൂണ്‍
ജീരകപൊടി – 1 ടീസ്പൂണ്‍
ചാട്ട് മസാല – ½ ടീസ്പൂണ്‍
കറുത്ത ഉപ്പ് – 1/2 ടീസ്പൂണ്‍
നാരങ്ങ നീര് – 2 ടീസ്പൂണ്‍
വെള്ളം – 1/4 കപ്പ്
ഐസ് ക്യൂബുകള്‍ – 5-6
സോഡ (തണുത്തത്) – 2 കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു വലിയ ഗ്ലാസ് വെള്ളത്തില്‍,ബ്രൗണ്‍ ഷുഗര്‍, ജീരകപ്പൊടി, ചാട്ട് മസാല, കറുത്ത ഉപ്പ്, നാരങ്ങനീര് എന്നിവ ചേര്‍ക്കുക. ശേഷം പഞ്ചസാര പൂര്‍ണ്ണമായും അലിഞ്ഞുപോകുന്നതുവരെ അവ നന്നായി മിക്‌സ്ചെയ്യുക.ഐസ് ക്യൂബുകള്‍ ചേര്‍ക്കുക,അതിലേക്ക് സോഡ ഒഴിക്കുക. വേണമെങ്കില്‍ നാരങ്ങ കഷ്ണങ്ങള്‍ കൊണ്ട് അലങ്കരിക്കുക. മസാല സോഡ റെഡി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



