പരപ്പനങ്ങാടി: പാലത്തിങ്ങല്‍ പരേതനായ മടപ്പള്ളി മുഹമ്മദ്കുട്ടിയുടെ ഭാര്യയും പരേതനായ കാരി കുഞ്ഞീതുട്ടിയുടെ മകളുമായ മറിയുമ്മ (63) നിര്യാതയായി. മാതാവ്: പരേതനായ പാത്തുമ്മ. മക്കള്‍: അബ്ദുല്‍മജീദ് എന്ന ബാവ (ജന്ന ലേഡീസ് ടൈലറിംഗ് പാലത്തിങ്ങല്‍), പരേതനായ ജഹ്ഫര്‍. മരുമകള്‍: റാഷിദ (തലപ്പാറ). സഹോദരങ്ങള്‍: കാരി അലവി, മുഹമ്മദ്കുട്ടി, സലീം, ബിരിയാമ്മ, ആയിഷ, ആമിന. ഖബറടക്കം നാളെ രാവിലെ ഒന്‍പത് മണിക്ക് പാലത്തിങ്ങല്‍ ജുമാ മസ്ജിദ്ഖബര്‍സ്ഥാനില്‍.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



