മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ മാതാവ് മറിയം ഹജ്ജുമ്മ അന്തരിച്ചു

തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ മാതാവ്
ദേവര്‍ കോവില്‍ പുത്തലത്ത് മറിയം (80) അന്തരിച്ചു. ദേവര്‍കോവിലിലെ വസതിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഖബറടക്കം വൈകിട്ട് നാലിന് ദേവര്‍കോവില്‍ കൊടക്കല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. വാര്‍ധക്യസഹജമായ അസുഖത്താല്‍ ദീര്‍ഘകാലമായി കിടപ്പിലായിരുന്നു. ഭര്‍ത്താവ്: അമ്മദ് ഹാജി. മക്കള്‍: മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍, കദീജ, ആയിഷ,സൗദ, സറീന, പരേതനായ കുഞ്ഞബ്ദുല്ല

 

Share news
error: Content is protected !!
Scroll to Top