രണ്ടാം മാറാട് കലാപത്തില്‍ 22 പേര്‍ക്ക് ജാമ്യം

supreme courtകോഴിക്കോട് : രണ്ടാം മാറാട് കലാപത്തില്‍ ശിക്ഷിക്കപ്പെട്ട 22 പ്രതികള്‍ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജാമ്യ വ്യവസ്ഥകള്‍ വിചാരണ കോടതിക്ക് തീരുമാനിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

8 പേര്‍ കൊല്ലപ്പെട്ട രണ്ടാം മാറാട്കാലാപകേസില്‍ 22 പേര്‍ക്ക് വിചാരണ കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ശരിവെച്ചിരുന്നു.

Share news
error: Content is protected !!
Scroll to Top