സ്‌കൂളുകള്‍ക്ക് അവധി

holidayകോഴിക്കോട് : കാലവര്‍ഷം കനത്തതോടെ താഴന്ന പ്രദേശങ്ങളില്‍ വെള്ളം കയറുകയും ചെയ്തതതിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള സര്‍ക്കാര്‍ എയ്ഡഡ്, അണ്‍ എയിഡഡ് വിദ്യാലങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.
ജില്ലാ കളക്ടര്‍ സി എ ലതയാണ് അവധി പ്രഖ്യാപിച്ചത്‌

Share news
error: Content is protected !!
Scroll to Top