Section

malabari-logo-mobile

വള്ളിക്കുന്നില്‍ നിരവധി പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു

HIGHLIGHTS : Many people were bitten by a street dog in Vallikunnu

വള്ളിക്കുന്ന്: വള്ളിക്കുന്ന് അരിയല്ലൂരില്‍ നിരവധി പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. ശനിയാഴ്ച മാത്രം മൂന്ന് പേരെയാണ് കടിച്ചു പരിക്കേല്‍പിച്ചത്. നിരവധി പേരെ ആക്രമിക്കുകയും ചെയ്തു.

പി.കെ. പ്രമോദ്, കൊരങ്ങാട്ട് സേതുമാധവന്‍ , ലക്ഷ്മി എന്നിവര്‍ക്കാണ് കടിയേറ്റത്.

sameeksha-malabarinews

തെരുവില്‍ അലഞ്ഞു തിരിഞ്ഞ നിരവധി തെരുവ് നായകള്‍ക്കും കടിയേറ്റു. അക്രമം തുടര്‍ന്നപ്പോള്‍ ഗത്യന്തരമില്ലാതെ നാട്ടുകാര്‍ തല്ലികൊല്ലുകയും ചെയ്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!