HIGHLIGHTS : Manju Warrier owns a BMW bike
വ്യത്യസ്തകൊണ്ട് പ്രേക്ഷ ഹൃദയം കീഴടക്കിയ പ്രിയതാരം മഞ്ജു വാര്യരുടെ പുതിയ വിശേഷമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. താരം ബിഎംഡബ്ല്യുവിന്റെ ജിഎസ് 1250 എന്ന മോഡലാണ് സ്വന്തമാക്കിയിരിക്കുന്നത്.
തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ താരം തന്നെയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ‘ധൈര്യത്തിന്റെ ചെറിയ കാല്‍വയ്പ്പ് നല്ലൊരു തുടക്കം തന്നെയാണ് . നല്ലൊരു ഡ്രൈവറാകുവാന്‍ കൂടുതല്‍ കാലമെടുക്കും അതുകൊണ്ട് തന്നെ റോഡില്‍ തപ്പിക്കളിക്കുന്ന എന്നെ കണ്ടാല്‍ ദയവായി സഹകരക്കണം. എന്നെപ്പോലുള്ള നിരവധി പേര്‍ക്ക് പ്രചോദനം നല്‍കിയതിന് നന്ദി അജിത്ത് കുമാര്‍ സാര്‍’ എന്ന കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

പുതിയ ബിഎംഡബ്ല്യുവിന് പുറമെ മിനി കൂപ്പര്‍ ഇലക്ട്രിക് വാഹനവും മാരുതി ബലേനോയും , റേഞ്ച് റോവര്‍ തുടങ്ങിയ വാഹനങ്ങളും താരം സ്വന്തമാക്കിയിട്ടുണ്ട്.
View this post on Instagram
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു