മംഗളൂരു -തിരുവനന്തപുരം മലബാര്‍ എക്സ്പ്രസില്‍ തീപിടുത്തം ; ആളപായമില്ല

മംഗളൂരു -തിരുവനന്തപുരം മലബാര്‍ എക്സ്പ്രസ് ട്രെയിനില്‍ തീ പിടുത്തം. ട്രെയിനിന്റെ എഞ്ചിന് പുറകിലുള്ള പാഴ്സല്‍ ബോഗിയിലാണ് തീ പിടിച്ചത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി ഉടന്‍ തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ട്രെയിനിലെ ജീവനക്കാരും നാട്ടുകാരും അടങ്ങുന്ന സംഘം തീ അണയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു. വര്‍ക്കല സ്റ്റേഷന് സമീപം ട്രെയിന്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്.

 

Share news
 • 4
 •  
 •  
 •  
 •  
 •  
 • 4
 •  
 •  
 •  
 •  
 •