മണ്ടായപ്പുറത് ഫാത്തിമ ഹജ്ജുമ്മ (82) നിര്യാതയായി

പരപ്പനങ്ങാടി:ഉള്ളണം തയ്യിലപ്പടിക്കു സമീപം താമസിച്ചിരുന്ന പരേതനായ അച്ഛമ്പാട്ടു മുഹമ്മദ് ഹാജി എന്നിവരുടെ ഭാര്യ മണ്ടായപ്പുറത് ഫാത്തിമ ഹജ്ജുമ്മ (82) നിര്യാതയായി.മകന്‍: മുഹമ്മദ് ഹബീബുല്ലാഹ്(അസിസ്റ്റന്റ് പ്രൊഫസര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഫര്‍മസി ഡിപ്പാര്‍ട്‌മെന്റ്) .മരുമകള്‍: ഷംല (വേങ്ങര).

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top