Section

malabari-logo-mobile

യുവാവിനെ തട്ടിക്കൊണ്ടുപോയി പണം തട്ടിയ കേസില്‍ മുഖ്യ പ്രതി പിടിയില്‍

HIGHLIGHTS : തിരൂർ : പത്തനംതിട്ട റാന്നിയിലെ സമ്പന്ന കുടുംബത്തിലെ യുവാവിനെ തട്ടികൊണ്ടു പോയി തടങ്കലിൽ പാർപ്പിച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതിയെ തിരൂർ എസ്.ഐ. സുമേഷ...

തിരൂർ : പത്തനംതിട്ട റാന്നിയിലെ സമ്പന്ന കുടുംബത്തിലെ യുവാവിനെ തട്ടികൊണ്ടു പോയി തടങ്കലിൽ പാർപ്പിച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതിയെ തിരൂർ എസ്.ഐ. സുമേഷ്സുധാകറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു .

തിരൂർ പറവണ്ണ അരയന്റെ പുരക്കൽ ഫമീസ് അബ്ബാസാണ് (26) പിടിലായത്. കേസിൽ ഇനി നാല് പേർ കൂടി പിടിയിലാകാനുണ്ട്. ഫമീസ് നിരവധി കേസുകളിൽ പ്രതിയായ ക്വട്ടേഷൻ സംഘാംഗമാണെന്ന് പോലീസ് പറഞ്ഞു. ആന്ധ്ര , തമിഴ്നാട് കേന്ദ്രീകരിച്ചുള്ള ലഹരി കടത്തുസംഘങ്ങളുമായാണ് പ്രവർത്തനം എന്നാണ് റിപ്പോര്‍ട്ട്.
.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!