Section

malabari-logo-mobile

നെല്ലിയാമ്പതിയില്‍ കൊക്കയില്‍ വീണ് കാണാതായ ഒരാള്‍ മരിച്ചു

HIGHLIGHTS : പാലക്കാട് : വിനോദ സഞ്ചാര കേന്ദ്രമായ നെല്ലിയാമ്പതിയില്‍ കൊക്കയില്‍ വീണ് കാണാതായ ഒറ്റപ്പാലം സ്വദേശി സന്ദീപ് മരിച്ചു.കോട്ടായി സ്വദേശി രഘുനന്ദനെ ഇന്നലെ...

പാലക്കാട് : വിനോദ സഞ്ചാര കേന്ദ്രമായ നെല്ലിയാമ്പതിയില്‍ കൊക്കയില്‍ വീണ് കാണാതായ ഒറ്റപ്പാലം സ്വദേശി സന്ദീപ് മരിച്ചു.കോട്ടായി സ്വദേശി രഘുനന്ദനെ ഇന്നലെ രക്ഷപ്പെടുത്തിയിരുന്നു.

സീതാര്‍കുണ്ട് വ്യൂ പോയിന്റില്‍ നിന്ന് രണ്ടു പേരും കാല്‍ വഴുതി മൂവായിരം അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു.

sameeksha-malabarinews

രഘുനന്ദനെ ഇന്നലെ രാത്രിയില്‍ വനത്തില്‍ നിന്നാണ് കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും ബംഗളൂരുവില്‍ ഐടി കമ്പനിയിലെ ജീവനക്കാരാണ്.

 

.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!