താനൂരില്‍ പാമ്പുകടിയേറ്റയാള്‍ മരണപ്പെട്ടു

താനൂര്‍: ചിറക്കല്‍ കളരിപ്പടിക്ക് സമീപം പുന്നൂക്കില്‍ പ്രേമനാഥനാണ് (67) പാമ്പുകടിയേറ്റ് മരണപ്പെട്ടത്.

വെള്ളിയാഴ്ച വൈകിട്ടോടുകൂടിയാണ് വീടിനടുത്ത് വെച്ചാണ് സംഭവം. സംസ്‌കാരം ഞായര്‍ രാവിലെ എട്ടുമണിക്ക്.

ഭാര്യ: പ്രേമ, മക്കള്‍: പ്രതീഷ്, പ്രജീഷ്മ, പ്രചിത്ര. മരുമക്കള്‍: വര്‍ഷ, ശ്രീജിത്ത്, ഉമേഷ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top