കോഴിക്കോട്: നടന്‍ മാമുക്കോയയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു.കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
കഴിഞ്ഞ 24 ന് രാത്രി പൂങ്ങോട് അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് മാമുക്കോയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




