HIGHLIGHTS : Mammootty raises the national flag at home
കൊച്ചി:സ്വാതന്ത്ര്യ ദിനത്തില്‍ വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തി സൂപ്പര്‍സ്റ്റാര്‍ മമ്മുട്ടി. മമ്മൂട്ടി തന്നെയാണ് പതാക ഉയര്‍ത്തുന്നതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ”ഏവര്‍ക്കും സ്വാതന്ത്ര്യദിന ആശംസകള്‍, ജയ്ഹിന്ദ്”എന്ന് അദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച പടത്തിനൊപ്പം കുറിച്ചു.
ആന്റോ ജോസഫടക്കമുള്ളവര്‍ മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്നത് ചിത്രത്തില്‍ കാണാം.


English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക