Section

malabari-logo-mobile

പരപ്പനങ്ങാടി ബില്‍ഡിംഗ് ഓണഴ്സ് അസോസിയേഷന്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

HIGHLIGHTS : ParappanangadI Building Owners Association celebrated Independence Day

പരപ്പനങ്ങാടി: ബില്‍ഡിംഗ് ഓണഴ്സ് അസോസിയേഷന്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് അഡ്വാക്കറ്റ് റഹീം നഹ ദേശീയ പതാക ഉയര്‍ത്തി. പരപ്പനങ്ങാടി ജംഗ്ഷനിലെ എ സി കോംപ്ലക്‌സില്‍ വെച്ച് നടന്ന ചടങ്ങില്‍ സ്വാതന്ത്ര്യ ദിന സന്ദേശം അസോസിയേഷന്‍ സെക്രട്ടറി സകരിയ കേയി നല്‍കി.

എല്ലാ അസോസിയേഷന്‍ അംഗങ്ങളും അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ ഉണ്ടെങ്കില്‍ താമസക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ ആഗസ്ത് മാസത്തിനുള്ളില്‍ തന്നെ പരപ്പനങ്ങാടി പോലീസ് സ്റ്റേഷനില്‍ അറിയിക്കണം എന്നും ഭാരവാഹികള്‍ അറിയിച്ചു

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!