കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പിറന്നാളാശംസകള്‍ അറിയിക്കാനായി നടന്‍ മമ്മൂട്ടി നേരിട്ടെത്തി. ജര്‍മനിയില്‍ ചികിത്സയ്ക്ക്‌വേണ്ടി പോകാനൊരുങ്ങി നില്‍ക്കുന്ന ഉമ്മന്‍ചാണ്ടിയുടെ
വേഗം സുഖം പ്രാപിച്ചു വരുമെന്നും മമ്മൂട്ടിയെ പറഞ്ഞു.
ഉമ്മന്‍ചാണ്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേരാനാണ് താന്‍ നേരിട്ടെത്തിയതെന്ന് മമ്മൂട്ടി പറഞ്ഞു.
ആലുവ പാലസില്‍ എത്തിയ മമ്മൂട്ടിയെ ഉമ്മന്‍ചാണ്ടിയും കുടുംബാംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു. നിര്‍മ്മാതാവ് ആന്‍ഡ് ജോസഫ് മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനും ഉമ്മന്‍ചാണ്ടിയെ വിളിച്ച് പിറന്നാളാശംസകള്‍ നേര്‍ന്നു. വൈകിട്ട് 7 മണിക്ക് മുഖ്യമന്ത്രിയും ആലുവ പാലസിലേക്ക് ഉമ്മന്‍ചാണ്ടിയെ കാണാന്‍ എത്തും എന്നാണ് റിപ്പോര്‍ട്ട്.



