കോഴിക്കോട് : മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് ഫൗണ്ടേഷന്റെ മുഹമ്മദ് അബ്ദുറഹ്മാന്‍ ദേശീയപുരസ്‌കാരം ചലചിത്ര താരം മമ്മൂട്ടിക്ക് സമ്മാനിക്കും. ശില്പം, പ്രശസ്തി പത്രം, പൊന്നാട എന്നിവ അടങ്ങുന്നതാണ് പുരസ്‌കാരം. സാഹിബിന്റെ 68 ാം ചരമ വാര്‍ഷിക ദിനമായ നവംബര്‍ 23 ന് ജന്മനാടായ കൊടുങ്ങല്ലൂരില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് ഫൗണ്ടേഷന്‍ സെക്രട്ടറി അബ്ദുറഹ്മാന്‍ കടപ്പൂര്‍ അറിയിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



