പള്ളിക്കല്‍:ചെട്ട്യാര്‍മാട് അതിയാരത്ത് വീട്ടില്‍ താഴഞ്ചേരി തെക്കെ വളപ്പില്‍ ബീരാന് മൊയ്തീന് എന്ന മീമി(65)നിര്യാതനായി. ഭാര്യ:ഉമൈരിയ്യ,മക്കള്‍:മുസ്തഫ,റംല,സുഹറ,സുലൈഖ,സാഹിറ,ജുനൈദ്,ജൈഫല്‍,മരുമക്കള്‍:മുജീബ്,ഇസ്മായീല്‍,സി പി നിഷാദ്,അസ്മാബി,ജസീന.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



