സിനിമ പ്രേക്ഷകരുടെ ഇഷ്ട താരദമ്പതികളായ ജറാമിന്റെയും പാര്‍വതിയുടെയും മക്കളായ കളിദാസന്റെയും മാളവികയുടെയും വിശേഷങ്ങള്‍ എന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ മാളവികയുടെ മിറര്‍ സെല്‍ഫിയാണ് വൈറലായിരിക്കുന്നത്.
സിനിമയേക്കാള്‍ തനിക്ക് താല്‍പര്യം മോഡിലങിനോടാണെന്ന് താരപുത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.സിനിമ പ്രവേശനം അടുത്തൊന്നും ഉണ്ടാവില്ലെന്നും മാളവിക ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഏറെ ആകര്‍ഷണീയമായിരിക്കുന്ന മാളവികയുടെ ഒരു ഫോട്ടോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ഇന്‍സ്റ്റാഗ്രാമില്‍ സജീവ സന്നിധ്യമാണ് മാളവിക ജയറാം. ഇവിടെയാണിപ്പോള്‍ ഒരു സൂപ്പര്‍ ലുക്കിലുള്ള മിറര്‍ സെല്‍ഫിമാളവിക പങ്കിട്ടിരിക്കുന്നത്. പടത്തിന് നിരവധി ആരാധകരാണ് മന്റുമായി എത്തിയിട്ടുള്ളത്.




