മാളു (93) നിര്യാതയായി

ചാലിയം: പരേതനായ പച്ചാട്ട് തൂമ്പൻ്റെ ഭാര്യ മാളു (93) നിര്യാതയായി. മക്കൾ: കൃഷ്ണൻ(കോൺട്രാക്ടർ), പരേതനായ ഗോപാലകൃഷ്ണൻ, രാധ, ലീല, റീന.മരുമക്കൾ: ബീന, ഗീത, ഗംഗാധരൻ, ശിവാനന്ദൻ (കോൺട്രാക്ടർ)

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top