താനൂര്‍:കടല്‍ക്ഷോഭത്തെയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദ്ദേശത്തെയും തുടര്‍ന്ന് താനൂര്‍ ഒട്ടുംപുറം തൂവല്‍ തീരം ബീച്ചിലെ ഫ്‌ലോട്ടിങ് ബ്രിഡ്ജ് അടച്ചു.
ഫ്‌ലോട്ടിങ് ബ്രിഡ്ജ് പ്രവര്‍ത്തനം ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ നിര്‍ത്തി വെച്ചതായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



