ഖര്‍ഗെ പുതിയ അധ്യക്ഷന്‍;കരുത്ത്കാട്ടി തരൂര്‍

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിജയമുറപ്പിച്ചു. 7897 വോട്ടാണ് ഖാര്‍ഗെ നേടിയത്.

ശശി തരൂര്‍ 1072 വോട്ടാണ് നേടിയത്.

24 വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസിന് ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് ഒരു അധ്യക്ഷന്‍ വരുന്നത്.

കര്‍ണാടകയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവായ ഖാര്‍ഗെ രാജ്യസഭാ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെച്ചാണ് കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്.

Share news
error: Content is protected !!
Scroll to Top