താനൂരില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ചു;ഓട്ടോ ഡ്രൈവര്‍ക്ക് പരിക്ക്

താനൂര്‍: കാറും ഓട്ടോറിക്ഷയും കൂട്ടയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്.

പരിക്കേറ്റ ഡ്രൈവറെ താനൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന് രാവിലെ 11.30 ഓടെ ദേവധാര്‍ സ്‌കൂള്‍ പാലത്തിന് സമീപം വെച്ചാണ് അപകടം സംഭവിച്ചത്.

Share news
error: Content is protected !!
Scroll to Top