പരപ്പനങ്ങാടി: പുത്തന്‍പീടിക സ്വദേശിയും പുത്തരിക്കല്‍ മാംസവ്യാപാരിയുമായ മാളിയേക്കല്‍ ജാഫര്‍(49) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു അന്ത്യം.
മൃതദേഹം ഞായറാഴ്ച രാവിലെ ചിറമംഗലം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ അടക്കം ചെയ്യും
ഭാര്യ റഹ്മാബി, മക്കള്‍ സജിനിയ, ഷര്‍ബീന, ആദില്‍ ഷഹരിയാര്‍, ജംഷീര്‍
സഹോദരങ്ങള്‍ അന്‍വര്‍, സാജിത.
Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


