മാളിയേക്കല്‍ മൊയ്തീന്‍ (83) നിര്യാതനായി

പരപ്പനങ്ങാടി: കൊടക്കാട് കൂട്ടുമൂച്ചിയിലെ മാളിയേക്കല്‍ മൊയ്തീന്‍ (83) നിര്യാതനായി. മാതാവ്:വാണിയം പറമ്പത്ത് കൊല്ലത്ത് പരേതനായ മറിയുമ്മ.പിതാവ് ഉള്ളണത്തെ പരേതനായ മാളിയക്കല്‍ മൂസ്സ കൂട്ടി. മകന്‍:അബ്ദുല്‍ ഗഫൂര്‍.മരുമകള്‍:ഷമീറ സഹോദരങ്ങള്‍: സെയ്താലി എന്ന കൂഞ്ഞ മൂസ്സ, ആമിന.

 

Share news
error: Content is protected !!
Scroll to Top