Section

malabari-logo-mobile

മാളിയേക്കൽ അബുബക്കർ (69) നിര്യാതനായി

HIGHLIGHTS : Maliekal Abubakar (69) passed away

പരപ്പനങ്ങാടി: ഉള്ളണത്തെ മാളിയേക്കൽ അബുബക്കർ (69) കുഴഞ്ഞു വീണു മരിച്ചു.ഖബറടക്കം തിങ്കൾ കോട്ടായി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.ഭാര്യ: ഫാത്തിമ.മക്കൾ: മുഹമ്മദ് ഷമീം സഊദി,ശാഹിദ,സെമീറ ദുബായ് മരുമക്കൾ:സക്കീന,സലീം,
ഹാഷിം. സഹോദരങ്ങൾ:മൊയ്‌ദീൻ കോയ ഹംസ ( പരപ്പനങ്ങാടി സഹകരണ ബാങ്ക് ഡയറക്ടർ, ),
അബ്ദു സലാം,അയിഷാബീവി,
സഫിയ.
ഹഫസ.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!