കുട്ടികകള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം: നടന്‍ ശ്രീജിത്ത് രവി അറസ്റ്റില്‍

തൃശ്ശൂര്‍ നഗരത്തിലെ പാര്‍ക്കില്‍വെച്ച് കുട്ടികകള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയതിന് മലയാള സിനമാനടന്‍ ശ്രീജിത്ത് രവി അറസ്റ്റില്‍ . രണ്ട് ദിവസം മുന്‍പ് തൃശ്ശൂര്‍ എസ്എന്‍ പാര്‍ക്കില്‍വെച്ച് നടന്ന സംഭവത്തിലാണ് അറസ്റ്റ്.

തൃശ്ശൂര്‍ വെസ്റ്റ് പോലീസ് ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാലക്കാട് വെച്ചും സമാനമായ രീതിയില്‍ ശ്രീജിത്തിനെതിരെ കേസെടുത്തിരുന്നു.

വീട്ടില്‍ വെച്ചാണ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്.

Share news
error: Content is protected !!
Scroll to Top