പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മദ്രസ അധ്യാപകന്‍ റിമാന്‍ഡില്‍

മഞ്ചേരി: പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മഞ്ചേരി എസ്‌ഐ എസ് ബി കൈലാസ് നാഥ് അറസ്റ്റ് ചെയ്ത മദ്രസ അധ്യാപകനെ റിമാന്‍ഡ് ചെയ്തു. ജ്യുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. കിടങ്ങഴി പുല്ലൂര്‍ കണ്ണിയന്‍ മുഹമ്മദ് അമീനെ(28) യാണ് റിമാന്‍ഡ് ചെയ്തത്.

Share news
error: Content is protected !!
Scroll to Top