എ ആര്‍ നഗറില്‍ കാര്‍ അപകടം;മൂന്ന് പേര്‍ക്ക് പരിക്ക്;ഒരാളുടെ നില ഗുരുതരം

തിരൂരങ്ങാടി: എ ആര്‍ നഗര്‍ കുന്നുംപുറത്ത് കാര്‍ അപകടം.അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ടത് ചേറൂര്‍ സ്വദേശികള്‍ സഞ്ചരിച്ച കാറാണ്. കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല.

Share news
error: Content is protected !!
Scroll to Top