താനൂരില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

താനൂർ: എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ താനൂർ നിയോജകമണ്ഡലത്തിലെ മുഴുവൻ വിദ്യാർഥികളെയും മന്ത്രി കടന്നപ്പളി രാമചന്ദ്രൻ ഫലകവും പ്രശസ്തി പത്രവും നൽകി അനുമോദിച്ചു. ഫോക് ലോർ  അക്കാദമി സംഘടിപ്പിച്ച മിലൻ വേദിയിലാണ് താനൂർ എം.എൽ.എ. വി. അബ്‍ദുറഹിമാന്റെ ‘എന്റെ താനൂർ’ പദ്ധതി അനുമോദിക്കൽ  ചടങ്ങ് സംഘടിപ്പിച്ചത്. പരിപാടിയിൽ താനാളൂർ പഞ്ചായത്ത് പ്രസിഡന്റ് വി. അബ്‌ദുറസാഖ് സ്വാഗതവും  വി. അബ്‍ദുറഹിമാൻ എം.എൽ.എ. അദ്ധ്യക്ഷതയും വഹിച്ചു

Share news
error: Content is protected !!
Scroll to Top