താനൂര്‍ സമഗ്ര ശുദ്ധജല വിതരണ പദ്ധതി: പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കും

താനൂര്‍: താനൂര്‍ നഗരസഭയിലും സമീപ പഞ്ചായത്തുകളായ ചെറിയമുണ്ടം, പൊന്മുണ്ടം, താനാളൂര്‍, നിറമരുതൂര്‍ പഞ്ചായത്തുകള്‍ക്കും വേണ്ടിയുള്ള സമഗ്ര കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ഡിസംബര്‍ 23 രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. ചെറിയമുണ്ടം പഞ്ചായത്ത് പരിസരത്ത് നടക്കുന്ന ചടങ്ങില്‍ ജല വിഭവ വകുപ്പ് മന്ത്രി മാത്യു.ടി.തോമസ് അധ്യക്ഷത വഹിക്കും.

Share news
error: Content is protected !!
Scroll to Top