മലപ്പുറം: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അപരിചിതരുടെ വാഹനങ്ങളില്‍ കയറുത് പല സാമൂഹിക വിരുദ്ധ പ്രവര്‍ത്തികള്‍ക്ക് വിധേയമാകുന്നുണ്ട്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അപരിചിത വാഹനങ്ങളില്‍ ലിഫ്റ്റ് ചോദിച്ച് യാത്ര ചെയ്യുന്നത് വിലക്കുതിനുള്ള നടപടികള്‍ സ്‌കൂള്‍ അധികൃതര്‍ സ്വീകരിക്കമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



