Section

malabari-logo-mobile

മലപ്പുറത്ത് നൂറുശതമാനം വിജയം നേടിയ സര്‍ക്കാര്‍ സ്‌കൂളുകള്‍

HIGHLIGHTS : Malappuram shines again with A plus

സ്‌കൂളിന്റെ പേര്, വിദ്യാര്‍ഥികളുടെ എണ്ണം ക്രമത്തില്‍

ജിഎച്ച്എസ്എസ് വാഴക്കാട് (532), ജിവിഎച്ച്എസ്എസ് ഒമാനൂര്‍ (158), ജിഎച്ച്എസ്എസ് തടത്തില്‍പ്പറമ്പ് (124), ജിവിഎച്ച്എസ്എസ് കൊണ്ടോട്ടി (192), ജിഎച്ച്എസ്എസ് പൂക്കോട്ടൂര്‍ (332), ജിഎച്ച്എസ്എസ് കുഴിമണ്ണ (303), ജിജിഎച്ച്എസ് മലപ്പുറം (353), ജിഎച്ച്എസ്എസ് ഇരുമ്പുഴി (255), ജിബിഎച്ച്എസ് മലപ്പുറം (166), ജിവിഎച്ച്എസ്എസ് മക്കരപ്പറമ്പ് (378), ജിബിഎച്ച്എസ്എസ് മഞ്ചേരി (494), ജിഎച്ച്എസ്എസ് കാരക്കുന്ന് (404), ജിവിഎച്ച്എസ്എസ് നെല്ലിക്കുത്ത് (258), ജിആര്‍എച്ച്എസ് കോട്ടക്കല്‍ (403), ജിഎച്ച്എസ്എസ് പുലാമന്തോള്‍ (499), ജിജിവിഎച്ച്എസ്എസ് പെരിന്തല്‍മണ്ണ (139), ജിഎച്ച്എസ്എസ് ആനമങ്ങാട് (255), ജിഎച്ച്എസ്എസ് മങ്കട (356), ജിഎച്ച്എസ്എസ് മങ്കട പള്ളിപ്പുറം (218), ജിഎച്ച്എസ്എസ് കൊട്ടപ്പുറം (151), ജിഎച്ച്എസ്എസ് പാങ്ങ് (204), ജിഎച്ച്എസ്എസ് കടുങ്ങാപുരം (306), ജിവിഎച്ച്എസ്എസ് അരിമ്പ്ര (120), ജിഎച്ച്എസ് ആലിപ്പറമ്പ് (54), ജിഎച്ച്എസ് ചുള്ളിക്കോട് (44), ജിഎച്ച്എസ് മുതുവല്ലൂര്‍ (74), ജിഎച്ച്എസ് ചേരിയം മങ്കട (126), ജിഎച്ച്എസ്എസ് ഒഴൂര്‍ (148), ഗവ. വിഎച്ച്എസ്എസ് ഫോര്‍ ഗേള്‍സ് തിരൂര്‍ (159), ജിവിഎച്ച്എസ്എസ് പറവണ്ണ (200), ഗവ. വിഎച്ച്എസ്എസ് കല്‍പ്പകഞ്ചേരി (317), കെഎംജിവിഎച്ച്എസ്എസ് തവനൂര്‍ (290), ജിഎച്ച്എസ്എസ് കാടഞ്ചേരി (129), ജിഎച്ച്എസ്എസ് കുറ്റിപ്പുറം (419), ജിഎച്ച്എസ്എസ് പേരശന്നൂര്‍ (134), ജിഎച്ച്എസ്എസ് തൃക്കാവ് (122), ജിഎച്ച്എസ്എസ് മാറഞ്ചേരി (680), ജിഎച്ച്എസ്എസ് വെളിയങ്കോട് (73), ജിഎച്ച്എസ്എസ് കോക്കൂര്‍ (156), ജിഎച്ച്എസ്എസ് ഇരിമ്പിളിയം (194), ജിഎച്ച്എസ്എസ് ആതവനാട് (164), ജിഎം എച്ച്എസ് കരിപ്പോള്‍ (100), ജിഎച്ച്എസ് ആതവനാട് (154).

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!