Section

malabari-logo-mobile

കായിക താരങ്ങൾക്ക് പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി .

HIGHLIGHTS : പരപ്പനങ്ങാടി :കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന 60 -മത് സംസ്ഥാന സ്‌കൂൾ കായികമേളയിൽ പങ്കെടുക്കാൻ പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിലെ...

school-sportsപരപ്പനങ്ങാടി :കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന 60 -മത് സംസ്ഥാന സ്‌കൂൾ കായികമേളയിൽ പങ്കെടുക്കാൻ പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിലെത്തിയ കായികതാരങ്ങൾക്ക് സ്വീകരണം നൽകി . 12 ,15 ന് ട്രെയിനിറങ്ങിയ താരങ്ങളെ പി അബ്ദുൽഹമീദ് എം എൽ എ യുടെ നേതൃത്വത്തിലുള്ള സ്വീകരണ കമ്മിറ്റിയാണ് വരവേറ്റത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണിക്കൃഷ്ണൻ ,തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽകലാം മാസ്റ്റർ ,പരപ്പനങ്ങാടി മുനിസിപ്പൽ ചെയർപേഴ്‌സൺ വി വി ജമീല ടീച്ചർ ,വൈസ് ചെയർമാൻ എച്ച് ഹനീഫ ,വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി എൻ ശോഭന , പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി മിഥുന ,ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി കെ ബാലഗംഗാധരൻ,നഗരസഭാ കൗൺസിലർമാർ,ഗ്രാമപഞ്ചായത്ത് മെമ്പർമാർ ,ഉദ്യോഗസ്ഥർ ,സ്വീകരണ കമ്മിറ്റി ഭാരവാഹികൾ,സ്‌കൂൾ വിദ്യാർത്ഥികൾ തുടങ്ങി വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും നാട്ടുകാരും പങ്കെടുത്തു .

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!