HIGHLIGHTS : Malappuram Perinthalmanna Tirurkkad road accident

കെഎസ്ആര്‍ടിസി ബസ്സും ലോറിയും കൂട്ടി ഇടിച്ച് അപകടം. അപകടത്തില്‍ ഒരു പെണ്‍കുട്ടി മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാലക്കാട് മണ്ണാര്‍ക്കാട് അരിയൂര്‍ സ്വദേശി ഹരിദാസിന്റെ മകള്‍ ശ്രീനന്ദ (20) യാണ് മരിച്ചത്.
തിരൂര്‍ക്കാട് ഐടിസിക്ക് സമീപമാണ് അപകടം, കെഎസ്ആര്‍ടിസി ബസ്സും ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്,
അപകടത്തില്‍ ലോറി മറിഞ്ഞു, കെഎസ്ആര്‍ടിസി ബസിനും കേടുപാടുകള്‍ സംഭവിച്ചു, ബസ്സില്‍ ഉണ്ടായിരുന്ന നിരവധിപേര്‍ക്ക് പരിക്കേറ്റു. പരിക്കറ്റ വരെ പെരിന്തല്‍മണ്ണ യിലെ ഹോസ്പിറ്റലിലേക്ക് മാറ്റി ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു