മലപ്പുറം ജില്ലയില്‍ 16 റോഡുകള്‍ പുനര്‍നിര്‍മ്മിക്കുന്നു

കോഴിക്കോട് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റസ്‌പോണ്‍സിബിലിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ക്കായി 30 ലക്ഷം രൂപ അനുവദിച്ചു.  റോഡുകളുടെ പേര,് പഞ്ചായത്ത്, അനുവദിച്ച തുക എന്ന ക്രമത്തില്‍:  മുണ്ടക്കടവ് എസ്.ടി കോളനി റോഡ് (കരുളായി ഗ്രാമ പഞ്ചായത്ത്) 3.25 ലക്ഷം, പ്ലാക്കല്‍ ചോല എസ്.ടി കോളനി റോഡ് (ചാലിയാര്‍ ) 2.10 ലക്ഷം, ചെട്ടിയാന്‍പാറ എസ്.ടി കോളനി റോഡ് (ചാലിയാര്‍ ) 80000, അര്‍ണാടംപാടം കിളിയാര്‍ കോളനി റോഡ് (എടക്കര) 85000, ഏഴുത് ഏക്കര്‍ റവുന്തലക്കാട് റോഡ് (കാളികാവ് ) 1.25 ലക്ഷം, വെങ്ങാട് എസ്.ടി കോളനി റോഡ് (ചാലിയാര്‍) 2.35 ലക്ഷം, പാന്ത്ര കണ്ണത്ത് മലയടിവാരം റോഡ് (കരുവാരകുണ്ട്) 1.25 ലക്ഷം, മാഞ്ചേരി എസ്.ടി കോളനി റോഡ് (കരുളായി) 4.90 ലക്ഷം, ചെറുകുളമ്പു ബൈപ്പാസ് റോഡ് (കാളികാവ്) 1.25 ലക്ഷം, ചെറുകുളമ്പ് മാഞ്ചോല റോഡ് (കാളികാവ്) 1.25 ലക്ഷം, വെണ്ണെക്കോട് എസ്.ടി കോളനി റോഡ് (ചാലിയാര്‍) 1.25 ലക്ഷം, കണ്ടിലപ്പാറ എസ്.ടി കോളനി റോഡ് (ചാലിയാര്‍) 1.25 ലക്ഷം, നരിപ്പറമ്പ് എസ്.ടി കോളനി റോഡ് (ചാലിയാര്‍) 1.25 ലക്ഷം, ചേലറ എസ്.ടി കോളനി റോഡ് (എടവണ്ണ) 3.75 ലക്ഷം, പനപൊയില്‍ ചുണ്ടിയത്ത് എസ്. ടി കോളനി റോഡ് (ചാലിയാര്‍) 1.25 ലക്ഷം രൂപ.

Related Articles