Section

malabari-logo-mobile

നിയമലംഘനം; മലപ്പുറത്തെ മെഡിക്കല്‍ ഷോപ്പില്‍ നിന്ന് പിഴ ഈടാക്കും

HIGHLIGHTS : തിരുവനന്തപുരം: നിയമലംഘനം നടത്തിയതിനെ തുടര്‍ന്ന് മലപ്പുറം ആഞ്ഞിലങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന കാപ്പില്‍ മെഡിക്കല്‍സില്‍ നിന്നും 25,000 രൂപ പിഴ ഈടാക...

തിരുവനന്തപുരം: നിയമലംഘനം നടത്തിയതിനെ തുടര്‍ന്ന് മലപ്പുറം ആഞ്ഞിലങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന കാപ്പില്‍ മെഡിക്കല്‍സില്‍ നിന്നും 25,000 രൂപ പിഴ ഈടാക്കാന്‍ വിധി.  മലപ്പുറം ജില്ലാ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടറുടെ കാര്യാലയത്തിലെ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ (സോണ്‍-II), ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് റൂള്‍സിന്റെ ലംഘനം കണ്ടെത്തിയതിനാണ്   പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി – II ശിക്ഷ വിധിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!