Section

malabari-logo-mobile

തദ്ദേശ തെരഞ്ഞെടുപ്പ്: ‌ മലപ്പുറത്ത്‌ ഇതുവരെ രണ്ടായിരത്തിലധികം പത്രികകള്‍ സമര്‍പ്പിച്ചു: ഏറ്റവുമധികം തിരൂരങ്ങാടിയില്‍

HIGHLIGHTS : മലപ്പുറം: തദ്ദേശ സ്ഥാപനങ്ങളിലെ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം ജില്ലയില്‍ തുടരുന്നു. ജില്ലാപഞ്ചാത...

മലപ്പുറം: തദ്ദേശ സ്ഥാപനങ്ങളിലെ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം ജില്ലയില്‍ തുടരുന്നു. ജില്ലാപഞ്ചാത്ത്, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത്, നഗരസഭ, എന്നിവിടങ്ങളിലേക്കായി നവംബര്‍ 16 വരെ   2,086 പത്രികകളാണ് ലഭിച്ചത്. ജില്ലാ പഞ്ചായത്തിലേക്ക് അഞ്ചും നഗരസഭകളിലേക്ക് 241 ഉം ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 20 ഉം ഗ്രാമപഞ്ചായത്തുകളിലേക്ക് 1,820 നാമനിര്‍ദേശ പത്രികകളുമാണ് ലഭിച്ചത്.

നഗരസഭകളിലേക്ക് ലഭിച്ച നാമനിര്‍ദേശ പത്രികകള്‍

sameeksha-malabarinews

പൊന്നാനി – 21, തിരൂര്‍  – 69, പെരിന്തല്‍മണ്ണ – 64, മലപ്പുറം-10, മഞ്ചേരി – 16,
കോട്ടക്കല്‍ – 6, നിലമ്പൂര്‍ – 18, താനൂര്‍ – 6, പരപ്പനങ്ങാടി – 4, വളാഞ്ചേരി- 3
തിരൂരങ്ങാടി – 24.

ബ്ലോക്ക് പഞ്ചായത്തിലേക്ക് ലഭിച്ച നാമനിര്‍ദേശ പത്രികകള്‍

വണ്ടൂര്‍ – 1, പെരിന്തല്‍മണ്ണ – 7, മങ്കട – 3, കുറ്റിപ്പുറം – 5, വേങ്ങര- 2, പൊന്നാനി-2

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!