മലപ്പുറം ജില്ലയില്‍ വിവിധ ഇടങ്ങളില്‍ ഭൂചലനം

untitled-1-copyമലപ്പുറം: ജില്ലയിലെ പലയിടങ്ങളിലും ഭൂചനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ 6.20 നും 6.30 ഇടയിലാണ് ചലനം അനുഭവപ്പെട്ടത്. കൊണ്ടോട്ടി, വള്ളുമ്പ്രം, ആനക്കയം, പൂക്കോട്ടൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ചലനം ഉണ്ടായത്. ചെറിയ ശബ്ദത്തോടെയാണ് ചലനം അനുഭവപ്പെട്ടതെന്ന് ആളുകള്‍ പറഞ്ഞു. ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Share news
error: Content is protected !!
Scroll to Top