സിപിഐ സംസ്ഥാന സമ്മേളനത്തിന് മലപ്പുറത്ത് തുടക്കമായി

മലപ്പുറം: സിപിഐ സംസ്ഥാന സമ്മേളനത്തിന് മലപ്പുറത്ത് തുടക്കമായി. മലപ്പുറം ടൗണ്‍ഹാളിന് മുന്നില്‍ പാര്‍ട്ടി നേതാവ് പ്രൊഫസര്‍ ഇ പി മുഹമ്മദാലി പതാക ഉയര്‍ത്തി.

മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഢി ഉദ്ഘാടനം ചെയ്തു. 593 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

നാലാം തിയ്യതി വൈകീട്ട് നടക്കുന്ന പൊതുസമ്മേളനം സുധാകര്‍ റെഡ്ഢി ഉദ്ഘാടനം ചെയ്യും.

Share news
error: Content is protected !!
Scroll to Top