മലപ്പുറം ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പ് ടെസ്റ്റുകള്‍ മാറ്റിവെച്ചു:യാത്രക്കാര്‍ക്കും മുന്‍കരുതല്‍ നിര്‍ദേശം

തിരൂരങ്ങാടി : സംസ്ഥാനത്ത് കോവിഡ് 19 വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ നാളെ മുതല്‍ (11.3.2020 )മുതല്‍ ഒരാഴ്ചക്ക് (17.03.2020) വരെ ഡ്രൈവിങ് ടെസ്റ്റ്, ലേണിങ് ടെസ്റ്റുകള്‍, റോഡ് സുരക്ഷാ ക്ലാസുകള്‍ എന്നിവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ

സ്വകാര്യ ബസുകളില്‍ ഡ്രൈവര്‍ ,കണ്ടക്ടര്‍ തുടങ്ങി എല്ലാ ജീവനക്കാരും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്ന തരത്തിലുള്ള സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കേണ്ടതും മാസ്‌കുകള്‍ ധരിക്കണമെന്നും തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ സാജു എ ബക്കര്‍ പറഞ്ഞു.

ബസ് യാത്രക്കാരും ഇത്തരം മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ ബസ് ജീവനക്കാര്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു

Share news
error: Content is protected !!
Scroll to Top