പരപ്പനങ്ങാടി ചിറമംഗല൦ റെയില്‍വെ മേല്‍പാല൦ മണ്ണ് പരിശോധന ആരംഭിച്ചു

പരപ്പനങ്ങാടി:ചിറമംഗലം റെയില്‍വെ ഓവര്‍ ബ്രിഡ്ജ് മണ്ണുപരിശോധന ആരംഭിച്ചു. ഇവിടെ റെയില്‍വെ ഗെയ്റ്റ് ഇടയ്ക്കിടെ അടയ്ക്കുന്നത് മൂലം ഏറെ ബുദ്ധിമുട്ടാണ് നാട്ടുകാരും വാഹനയാത്രക്കാരും അനുഭവിച്ചുവരുന്നത്. പുതിയ റെയില്‍വെ മേല്‍പ്പാലം വരുന്നതോടെ നാളുകളായുള്ള ദുരിതത്തിന് ശമനമാകും എന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍.

ചെട്ടിപ്പടിയില്‍ ഇതിനായുള്ള മണ്ണുപരിശോധനയും അലൈമെന്റും പൂര്‍ത്തിയായിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top