മലപ്പുറം,കോഴിക്കോട്, തൃശൂര്‍, എറണാകുളം, വയനാട് വിദ്യാലയങ്ങള്‍ക്ക് നാളെ അവധി

തിരുവനന്തപുരം: അഞ്ച് ജില്ലകളില്‍ നാളെ വിദ്യാലയങ്ങള്‍ക്ക് അവധി. മലപ്പുറം,കോഴിക്കോട്, തൃശൂര്‍, എറണാകുളം, വയനാട് വിദ്യാലയങ്ങള്‍ക്കാണ് അവധി.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും ജില്ലകളിലെ നിരവധി സ്‌കൂളുകളിലും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നതിനാലുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

മലപ്പുറം, കോഴിക്കോട് നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട.്

Related Articles