മലബാര്‍ ഗാര്‍ഡന്‍ ഫെസ്റ്റിവല്‍ ജനുവരി ഒന്ന് വരെ  

കോഴിക്കോട്:ഇന്ന് (ഡിസംബര്‍ 29)  അവസാനിക്കേണ്ടിയിരുന്ന മലബാര്‍ ഗാര്‍ഡന്‍ ഫെസ്റ്റിവലില്‍,

വിദ്യാര്‍ത്ഥികള്‍ക്കായി ഡിസംബര്‍ 30, 31 ജനുവരി ഒന്ന് തീയതികളില്‍ രാവിലെ 10 മണി മുതല്‍ വൈകീട്ട് അഞ്ച്  മണി വരെ പ്രവേശനം അനുവദിക്കും.

Share news
error: Content is protected !!
Scroll to Top