Section

malabari-logo-mobile

മകരവിളക്ക്, തൈപ്പൊങ്കൽ; സംസ്‌ഥാനത്ത് ആറ് ജില്ലകൾക്ക് തിങ്കളാഴ്ച അവധി

HIGHLIGHTS : Makaravilak, Thaipongal; Monday is a holiday for six districts in the state

തിരുവനന്തപുരം സംസ്‌ഥാനത്ത് തിങ്കളാഴ്ച ആറ് ജില്ലകൾക്ക് അവധി. ശബരിമല മകരവിളക്ക്, ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മകരശീവേലി, തൈപ്പൊങ്കൽ എന്നിവ പ്രമാണിച്ചാണ് അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട് , വയനാട് ജില്ലകൾക്കാണു പ്രാദേശിക അവധിപ്രഖ്യാപിച്ചത്.

ജനുവരി 15നാണ് ശബരിമല മകരവിളക്ക് മഹോത്സവം.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!