വിവാഹ ബന്ധം ഒഴിയുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം പരിഹരിക്കുന്നതിനിടെ സംഘർഷം; തൊടിയൂർ ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കൊല്ലപ്പെട്ടു

കൊല്ലം: കരുനാഗപ്പള്ളിയിൽ സംഘർഷത്തിനിടെ തൊടിയൂർ ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കൊല്ലപ്പെട്ടു. വിവാഹ ബന്ധം ഒഴിയുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം പരിഹരിക്കാൻ എത്തിയ പഞ്ചായത്ത്‌ വൈസ്പ്രസിഡന്റ്‌ സലീം മണ്ണെലിനാണ് കൊല്ലപ്പെട്ടത്.

തർക്കത്തിനിടെയുണ്ടായ സംഘർഷത്തിൽ പരിക്കേൽക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലുംജീവൻ രക്ഷിക്കാനായില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top