പെരിന്തല്‍മണ്ണ:
മൈത്രി വായനശാല വായനാ മത്സരം സംഘടിപ്പിച്ചു. മുതിര്‍ന്നവരുടെ വിഭാഗത്താല്‍ സബിത ഒന്നാം സ്ഥാനവും ജിഷ രണ്ടാം സ്ഥാനവും ശറഫുദ്ധീന്‍ മൂന്നാം സ്ഥാനവും സ്വന്തമാക്കി.
16 മുതല്‍ 25 വയസ്സ് വരെ യുള്ളവരുടെ വിഭാഗത്തില്‍ സഫാന്‍ കെ. ഒന്നാംസ്ഥാനവും ബാസീം അസ്ലം രണ്ടാം സ്ഥാനവും ദേവിക മൂന്നാം സ്ഥാനവും നേടി.
വായനശാല രക്ഷധികാരി രുദ്രന്‍ വാരിയത്ത് മത്സരത്തിന് നേതൃത്വം നല്‍കി.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



